Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UKMalayalis

Europe

സാ​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വനേ​തൃ​ത്വം

സാ​ൽ​ഫോ​ർ​ഡ്: സാ​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി യു​ക്മ സാം​സ്‌​കാ​രി​ക വേ​ദി നാ​ഷ​ണ​ൽ ക​ൺ​വീ​ന​റും മു​ൻ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. ജാ​ക്സ​ൺ തോ​മ​സ് അ​ഞ്ചാം ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സൗ​മ്യ സാ​മി​നെ സെ​ക്ര​ട്ട​റി​യാ​യും ജോ​സ​ഫ് ജോ​ർ​ജി​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ഡ്വ. സോ​ണ സ്ക​റി​യ​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്. അ​നൂ​പ് തോ​മ​സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കും.

പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി സോ​ഫി​യ ബി​ജു, ആ​ശ മാ​ത്യു, ലി​സ്മി തോ​മ​സ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ബി​നു ജോ​സ​ഫും സേ​ഫ്‌​ഗാ​ർ​ഡിം​ഗ് ഓ​ഫീ​സ​റാ​യി നൈ​സി ആ​ന്‍റ​ണി​യും ഓ​ഡി​റ്റാ​യി അ​ഡ്വ. ബി​ജു​ആ​ന്‍റ​ണി​യും ചു​മ​ത​ല​യേ​റ്റു.

എ​ലീ​ന, മ​ഞ്ജു, ഫെ​ബി, സു​ജ, ജോ​ബി എ​ന്നി​വ​ർ സോ​ൺ ലീ​ഡ​ർ​മാ​രാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജാ​ക്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ക​മ്മി​റ്റി കൂ​ടു​ത​ൽ ഐ​ക്യ​വും ഊ​ർ​ജ​വും ദി​ശാ​ബോ​ധ​വും ന​ൽ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അം​ഗ​ങ്ങ​ൾ.

Latest News

Corehub Up